Monday, April 16, 2012


അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്. (ബുഖാരി. 1. 6. 301)
 ·  ·  ·ബുധനാഴ്ച, മാര്‍ച്ച് 21 1:46pm-ന്

    • Rihana Rinsha സ്ത്രീകള്‍ക്ക് മതം കുറയാന്‍ കാരണം അവര്‍ക്ക് ആര്തവമുണ്ടാകുംപോള്‍ അവര്‍ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നത് കൊണ്ട്. ആര്‍ത്തവം ഉണ്ടാകുക എന്നതിനുത്തരവാദി സ്ത്രീകളാണോ? അതിന്റെ പേരില്‍ അവര്‍ നരഗത്തില്‍ പോകുന്നു എന്നതിന് ഉത്തരവാദി സ്ത്രീകളാണോ?

    • Rihana Rinsha സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അത് കൊണ്ട് സ്ത്രീകള്‍ക്ക് ബുദ്ധിയും കുറവ് പാവം ഞങ്ങള്‍..

    • Yel Jey Rihana Rinsha സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അത് കൊണ്ട് സ്ത്രീകള്‍ക്ക് ബുദ്ധിയും കുറവ് പാവം ഞങ്ങള്‍..
      അതിനു ഖുറാനില്‍ പല കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട് ദൈവം തനിക്കു തോന്നിയ പോലെ ആളുകളെ നരകത്തിലാക്കാന്‍ വേണ്ടി സൃഷ്ടിച്ചിരിക്കുന്ന കഥ..


    • Pma Nasar Doha Rihana Rinshaമുന്പ് കാലത്ത് പ്രവാചകന്റെ പേരില്‍ പല വചനങ്ങളും ഹദീസായ് കടന്നു വന്നിട്ടുണ്ട് .അതില്‍ തെറ്റായ ശരിയാതും ഹദീസുകളെ വേര്‍തിരിക്കാന്‍ ഹദീസ്‌ പണ്ഡിതന്മാര്‍ നിബന്ധനയും വെച്ചിട്ടുണ്ട് .ആ നിബന്ധനക്ക് അതീതമായ ബുഖാരിയിലെ ചില ഹദീസുകള്‍ ഹദീസ്‌ പണ്ഡിതന്മാരാല്‍ (ളഇഫായി )വിമര്‍ശന വിധേയമായിട്ടുണ്ട് .ഇത്തരം ഒരു ഹദീസാണ് ഇവിടെയുള്ളത് ...

    • Rihana Rinsha ആര് പറഞ്ഞു.. വെറുതെ എന്തെങ്കിലും പറഞ്ഞു രക്ഷപെടാന്‍ നോക്കേണ്ടതില്ല. ബുഖാരിയുടെ 6th ബുക്കില്‍ ആര്‍ത്തവം എന്നാ അധ്യായത്തില്‍ സഹീഹുകളില്‍ രേഖപ്പെടുത്തിയ ഹദീസ് ആണിത്. നിങ്ങള്‍ ഒരാള്‍ മാത്രം പറഞ്ഞാല്‍ ഒരു ഹദീസ് സഹീഹ് അല്ല എന്ന് ഇസ്ലാം ലോകം അന്ഗീകരിക്കുമോ? Pma Nasar Doha

    • Pma Nasar Doha മുഹമ്മദ്‌ നബിക്ക് ശേഷം തെളിവില്ലാതെ മാറ്റാരുടെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കേണ്ടതില്ല ഒരു മുസ്ലിമിന് .അത് ബുഖാരിയായാലും .അതുകൊണ്ട് തന്നെ ബുഖാരിയുടെ ഹദീസാനെന്നു കരുതി അപ്പടി സ്വീകരിക്കിറില്ല .ഹദീസ് നീതി ശാസ്ത്രത്തിന്റ്നെ പൊരുത്തപ്പെടാത്ത ഹദീസുകള്‍ വിമര്‍ശന വിദേയമാകുകയും pending ല്‍ വെക്കുകകയും ചെയ്യുക എന്നത് Rihana Rinsha അറിവില്ലായ്മ ആയിരിക്കും .

    • Yel Jey Pma Nasar Doha മുഹമ്മദ്‌ നബിക്ക് ശേഷം തെളിവില്ലാതെ മാറ്റാരുടെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കേണ്ടതില്ല ഒരു മുസ്ലിമിന് .അത് ബുഖാരിയായാലും .അതുകൊണ്ട് തന്നെ ബുഖാരിയുടെ ഹദീസാനെന്നു കരുതി അപ്പടി സ്വീകരിക്കിറില്ല .ഹദീസ് നീതി ശാസ്ത്രത്തിന്റ്നെ പൊരുത്തപ്പെടാത്ത ഹദീസുകള്‍ വിമര്‍ശന വിദേയമാകുകയും pending ല്‍ വെക്കുകകയും ചെയ്യുക എന്നത് Rihana Rinsha അറിവില്ലായ്മ ആയിരിക്കും ..................ha ha ha h aha.

    • Rihana Rinsha ഇതേ ഹദീസ് മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇനിയും ആദികാരികതയെ സംശയിക്കുകയാനെങ്കില്‍ എല്ലാ ഹദീസിന്റെയും ആദികാരികതയെ സംശയിക്കുക എന്നിട്ട് ചേകന്നൂര്‍ പറഞ്ഞത് അനുസരിച്ച് ജീവിക്കുക. Pma Nasar Doha

      ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)


    • Pma Nasar Doha ബുഖാരിയിലും മുസ്ലിമിലും യോജിച്ചു വന്ന ( മുത്ത്ഫക്കുന്‍ അലൈഹി ) ഹദീസാനെന്നു കരുതി അപ്പടി സ്വീകരിക്കിറില്ല ...

      മുഹമ്മദ്‌ നബിക്ക് ശേഷം തെളിവില്ലാതെ മാറ്റാരുടെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കേണ്ടതില്ല ഒരു മുസ്ലിമിന് .അത് ബുഖാരിയായാലും .അതുകൊണ്ട് തന്നെ ബുഖാരിയുടെ ഹദീസാനെന്നു കരുതി അപ്പടി സ്വീകരിക്കിറില്ല .ഹദീസ് നീതി ശാസ്ത്രത്തിന്റ്നെ പൊരുത്തപ്പെടാത്ത ഹദീസുകള്‍ വിമര്‍ശന വിദേയമാകുകയും pending ല്‍ വെക്കുകകയും ചെയ്യുക എന്നത് Rihana Rinsha അറിവില്ലായ്മ ആയിരിക്കും '


    • Rihana Rinsha ഈ ഹദീസ് സഹീഹല്ല എന്ന് നിഷേധിച്ചത് ആര്? എവിടന്നു കിട്ടി ഈ റിപ്പോര്‍ട്ട്‌ നിങ്ങള്ക്ക്? ഇതുവരെ ഒരു മുല്ലാമാര്‍ പോലും അവകാശപ്പെടാത്ത ഈ വാദം എന്തിനു. മുഹമ്മദിന്റെ വിഡ്ഢിത്തം വെളിപ്പെടുന്നു എന്നാ കുറ്റബോധം ഈ ഹദീസിന്റെ കാര്യത്തില്‍ മറ്റു ഇസ്ലാമിക മുല്ലമാര്‍ക്ക് പോലും ഇല്ലല്ലോ. Pma Nasar Doha

    • Rihana Rinsha ഉമ്മുസലമ(റ) നിവേദനം: ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടു. അപ്പോള്‍ ആ സ്ത്രീയുടെ ഇരുകണ്ണിനും രോഗം ബാധിച്ചു. കുടുംബത്തിനു ഭയമായി. അവര്‍ നബി(സ)യുടെ അടുക്കല്‍ വന്നു. കണ്ണില്‍ സുറുമയിടാന്‍ അനുമതി ചോദിച്ചു. നബി(സ) അരുളി: അവള്‍ സുറുമയിടരുത്. മുമ്പ് അജ്ഞാനകാലത്ത് ഭര്‍ത്താവ് മരിച്ചാല്‍ താഴ്ന്ന വസ്ത്രം ധരിച്ചുകൊണ്ട് വളരെ മോശമായ നിലക്കുളള വീട്ടിലാണ് സ്ത്രീ ജീവിക്കുക. അങ്ങനെ ഒരുകൊല്ലം കഴിയുകയും ഒരു നായ ആ വഴിക്കു നടന്നു പോവുകയും ചെയ്താല്‍ നാല്‍ക്കാലികളുടെ കാഷ്ഠത്തിന്റെ ഒരുതുണ്ടെടുത്ത് അവള്‍ എറിയും. ശരി ഇവള്‍ക്ക് നാലുമാസവും പത്തുദിവസവും കഴിയുംവരെ സുറുമ ഉപയോഗിക്കുവാന്‍ പാടില്ല. (ബുഖാരി. 7. 63. 252)

    • Rihana Rinsha അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീക്ക് അവളുടെ ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ അയാളുടെ അനുമതിയില്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുവാന്‍ പാടില്ല. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ ഒരു അന്യപുരുഷനെ വീട്ടില്‍ പ്രവേശിപ്പിക്കുവാനും പാടില്ല. അദ്ദേഹത്തിന്റെ അനുമതി കൂടാതെ അവള്‍ ചിലവഴിച്ച ഏതൊന്നിന്റെയും പ്രതിഫലത്തില്‍ പകുതി അദ്ദേഹത്തിന് ലഭിക്കും. (ബുഖാരി. 7. 62. 120)

    • Rihana Rinsha ഉസാമ:(റ) പറയുന്നു: നബി(സ)അരുളി: പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക് ശേഷം ഞാന്‍ ഉപേക്ഷിക്കുന്നില്ല. (ബുഖാരി. 7. 62. 33)

    • Rihana Rinsha ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ)യുടെ അടുത്തുവെച്ച് ദുശ്ശകുനത്തെ സംബന്ധിച്ച് പറയപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. ദുശ്ശകുനം എന്നതു ഉണ്ടാകുമായിരുന്നുവെങ്കില്‍ അതു വീട്, സ്ത്രീ, കുതിര എന്നിവയിലാണ് ഉണ്ടാവേണ്ടിയിരുന്നത് (പക്ഷേ അങ്ങിനെയൊന്ന് ഇല്ലതന്നെ). (ബുഖാരി. 7. 62. 30)

    • Pma Nasar Doha Rihana Rinsha ഈ ഹദീസ് സഹീഹല്ല എന്ന് നിഷേധിച്ചത് ആര്? എവിടന്നു കിട്ടി ഈ റിപ്പോര്‍ട്ട്‌ നിങ്ങള്ക്ക്? _________________________

      ബുഖാരിയുടെയും മുസ്ലിമിന്റെയും മലയാള പരിഭാഷ വായിച്ചാല്‍ അത് കിട്ടികൊള്ളമെന്നില്ല അതിനു ഉസൂലുല്‍ ഹദീസ് പഠിക്കണം .നബി...കൂടുതല്‍ കാണുക


    • Shamim KM അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) അരുളി: ജനങ്ങളില്‍ ആര്‍ക്കെങ്കിലും സൂജൂദ്‌ ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ ഭര്‍ത്താവിന്‌ സൂജൂദ്‌ ചെയ്യാന്‍ സ്ത്രീയോട്‌ ഞാന്‍ കല്‍പിക്കുമായിരുന്നു. (തിര്‍മിദി)

    • Shamim KM മുആദുബ്നു ജബലി(റ)്‍ നിന്ന്‌ നിവേദനം:: നബി(സ) പ്രസ്താവിച്ചു: ഒരു സ്്രീ ഹലോകത്തുവെച്ച്‌ ഭര്‍ത്താവിനെ ശല്യപ്പെടുത്തിയാല്‍ അയാളുടെ സ്വര്‍ഗ്ഗസഖി ഇങ്ങനെ പറയാതിരിക്കുകയില്ല. അദ്ദേഹത്തെ നീ ശല്യപ്പെടുത്തരുതേ! അല്ലാഹു നിന്നെ ശപിക്കട്ടെ! നിന്‍റെ അടുക്കല്‍ ഒരു അതിഥി മാത്രമാണ്‌ അദ്ദേഹം. നീയുമായി വിട്ടുപിരിഞ്ഞ്‌ അദ്ദേഹം എന്‍റെ അടുത്ത്‌ വരാനായിട്ടുണ്ട്‌. (തിര്‍മുദി)

    • Shamim KM ‎*****മുആദി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: പ്രതികാരത്തിന് കഴിവുണ്ടായിരിക്കെ വല്ലവനും കോപമടക്കിയാല്‍ ജനമദ്ധ്യത്തില്‍ വെച്ച് തനിക്കിഷ്ടപ്പെട്ട സുന്ദരികളെ അല്ലാഹു അവന് സമ്മാനിക്കും. (അബൂദാവൂദ്, തിര്‍മിദി)**** ദൈവം ആളു കൊള്ളാമല്ലോ!

    • Mohammed Ashraf ഇന്നതെ സ്ത്രീകളില്‍ ചെരിപ്പു കൊണ്ട് ഏറിഞിരിക്കും മൊഹമ്മദ് കാക്കയെ.

    • Mohammed Ashraf മോഹമ്മെദു അപ്പോളപ്പോള്‍ അടിച്ചു കാച്ചിയവ ആണ് കൊയാമാര്‍ക്ക് "ദൈവീക കിതാബായി കൊണ്ട് നടക്കുന്നത്...

    • Ashraf Ch Ch ഹ ഹ പിന്നെ ജബ്ബാര്‍ മാഷും നിന്നെയും വിശ്വസിക്കണോ ??/

    • Ashraf Ch Ch അഞ്ചോ പത്തോ യുക്തിവാദികള്‍ പറയുന്നതാണ് സത്യം എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ലല്ലോ വിശ്വാസികള്‍

    • Ashraf Ch Ch ഇസ്ലാം ഈ നൂറ്റാണ്ടിലും ശോഭിക്കുന്നു യുക്തിവാദികള്‍ കരഞ്ഞു സമയം തീര്‍ക്കുന്നു ഹ് ഹ് ഹ് ഹ് ഹ് ഹ് ഹ്

    • Mohammed Ashraf ഈ ചവറു ഹദീസിനെക്കാള്‍ 100 കണക്കിനു മെച്ചപെട്ട നിയമങ്ങള്‍ ലോകത്തുണ്ടു. Child abuser മൊഹമ്മതു പറഞ്ഞ കാടന് നിയമങ്ങള്‍ ദൈവീക വെളിപാടുകള്‍ ആകുന്നത് നിങ്ങള്‍ കൊയാമാര്‍ക്കും സംസകാര ശൂന്യര്‍ക്ക്, ഉതകും...

    • Ashraf Ch Ch ഹോ അത് ഞങ്ങള്‍ അങ്ങ് സഹിച്ചു മോന് വിഷമിക്കേണ്ട കരഞ്ഞോ ആയുസ്സുള്ളത് വരെ

    • Iqbal Chomile Pma Nasar Doha .നബിക്ക് സിഹ്രു ബാധിച്ചു എന്നുള്ള
      ബുഖാരിയിലെ ഹദീസടക്കമുള്ള സ്വീകാര്യ യോഗ്യമല്ലാത്ത ഹദീസുകള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല ///////
      മടവൂര്‍ വിഭാഗം മുജഹിധുകള്‍ മാത്രമല്ലെ ഈ ഹദീസ് സ്വീകാര്യമല്ല എന്ന് പറയുന്നുള്ളൂ ??? ( അതും ചേകനൂര്‍ മൌലവിയില്‍ നിന്ന് ചിന്താ പരമായ ഊര്‍ജം കൊണ്ട് ..!!!) ആതാമാബിമാനം എന്നൊന്ന് ഈ മൊല്ല മതക്കാര്‍കില്ലല്ലോ.......!!!


    • Pma Nasar Doha മുസ്ലിങ്ങളിലെ ഏതെങ്കിലും വിഭാഗത്തിന്റെ കാഴ്ച പ്പാട് എന്നനിലക്കല്ല മറിച്ചു ഒരു മുസ്ലിമിനു സംബന്ധിച്ചടത്തോളം മുഹമ്മദ്‌ നബിക്ക് ശേഷം തെളിവില്ലാതെ മാറ്റാരുടെയും അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കേണ്ടതില്ല .

    • Rihana Rinsha 
      ഉസൂലുല്‍ ഹദീഥ് ഞാന്‍ വായിച്ചതാണ് ചങ്ങാതീ.. താങ്കള്‍ അത് വായിച്ചിട്ടില്ല എന്നത് താങ്കളുടെ വചനത്തില്‍ നിന്ന് മനസിലാകുന്നു. ഉസൂലുല്‍ ഹദീതില്‍ ഇതെല്ലാം ആധികാരികം ഇതെല്ലാം ആതികാരികമാള്ളത് എന്നതല്ല പറയുന്നത് എങ്ങിനെയാണ് ഹദീസിന്റെ ആദികാരികത നിശ്ചയ...കൂടുതല്‍ കാണുക


    • Ubaid Khaleef Rahman Rihana Rinsha..... തന്റെ മാതാപിതാക്കളെ താന്‍ ബഹുമാനിക്കുന്നുണ്ടോ....???

    • Pma Nasar Doha ഇപ്പോള്‍ ലഭ്യമല്ല ;ഞാന്‍ തരാം .

      ഈ ജിവിതത്തിന്റെ പരമ പ്രധാനമായ ചില ചോദ്യം ഞാന്‍ ചോദിക്കാം Rihana Rinsha ക്ക് വ്യക്തമായി അതിനു മറുപടി പറയാന്‍ കഴിയുമോ ..?

      മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...കൂടുതല്‍ കാണുക


    • Anand Raj Common argument by mullas when isam is exposed
      1)This is not original hadith....show me where it is written
      2)this in malayalam is different..you must read the arabic version to understand
      3)if you quote the arabic version then new argumen...കൂടുതല്‍ കാണുക


    • Josemon Mathew ഖുറാനില്‍ എല്ലാം ഉണ്ട് എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. അപ്പൊ, പിന്നെ ഈ ഹദീസ്‌ എന്തിനാ?

    • Pma Nasar Doha ഖുറാനും ഹദീസുമാണ് ഇസ്ലാമിന്റെ പ്രമാങ്ങള്‍ .ഖുറാനിലെ പല വചനങ്ങളുടെയും വിശദീകരണം ഹദീസില്‍ നിന്നാണ് കിട്ടുക ..

    • Yel Jey Isthaq Dery Rihana Rinsha who are you .....fool,,,,,,,,,,,,,,ഹ ഹ ഹ ഹ ഹ മിടുക്കാ..

    • Yel Jey Josemon Mathew ഖുറാനില്‍ എല്ലാം ഉണ്ട് എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു. അപ്പൊ, പിന്നെ ഈ ഹദീസ്‌ എന്തിനാ?

      Pma Nasar Doha ഖുറാനും ഹദീസുമാണ് ഇസ്ലാമിന്റെ പ്രമാങ്ങള്‍ .ഖുറാനിലെ പല വചനങ്ങളുടെയും വിശദീകരണം ഹദീസില്‍ നിന്നാണ് കിട്ടുക ....................കൂടുതല്‍ കാണുക


    • Abu Freedom its funny that some people here are rejecting Hadiths to protect a all knowing , powerful god . Don't take them seriously they know all these are blunders .

    • Pma Nasar Doha ശരി ..ഖുറാനും ഹദീസും വിട്ടേക്കു .....

      ഈ ജിവിതത്തിന്റെ പരമ പ്രധാനമായ ചില ചോദ്യങ്ങള്‍ക്ക് ന്യായമായ മറുപടി പറയാന്‍
      കഴിയുമോ ..?

      മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....?മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ എന്താണ് ...?
      നമ്മുടെ അനുവാദമോ മുന്നറിയിപ്പോ കൂടാതെ ലഭിച്ച , പൂര്‍ണമായ നീതിയും ന്യായവും ലഭിക്കാത്ത ഈ താല്‍കാലിക ജീവിതത്തിനു ശേഷം മറ്റൊരു ജീവിതം ഇല്ല എന്ന് ഉറപ്പിച്ചു പറയാന് മതിയായ എന്ത് തെ ളിവാണ് ഉള്ളത് ....?


    • Yel Jey Pma Nasar Doha ശരി ..ഖുറാനും ഹദീസും വിട്ടേക്കു .....

      ഈ ജിവിതത്തിന്റെ പരമ പ്രധാനമായ ചില ചോദ്യങ്ങള്‍ക്ക് ന്യായമായ മറുപടി പറയാന്‍
      കഴിയുമോ ..?

      ...കൂടുതല്‍ കാണുക


    • Thaccholi Othenan ‎@ Pma Nasar Doha

      മനുഷ്യന്റെ താല്‍കാലിക ജീവിത ലക്ഷ്യമെന്താണ് ....? -> താല്‍ക്കാലിക ലക്‌ഷ്യം പലതും ആവാം. ബിവറെജസിന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നവന്റെ താല്‍ക്കാലിക ലക്‌ഷ്യം ഒരു കുപ്പി കിട്ടുക എന്നാകുന്നു.

      മരാണാനാന്തരം മനുഷ്യന്റെ അവസ്ഥ...കൂടുതല്‍ കാണുക


    • Abu Freedom he is trying to twist the subject . Lol

    • Ashraf Ch Ch ഉണ്ട് ഇല്ല അതവിടെ ഇരിക്കട്ടെ ഉള്ളവന്‍ അങ്ങനെ ജീവിക്കട്ടെ ഇല്ലാത്തവന്‍ അങ്ങനെ ! പിന്നെ വിമര്‍ശിക്കാന്‍ നില്‍ക്കണോ ?

    • Pma Nasar Doha 
      Yel Jeyഅതിജീവിക്കുക .......!അതിനു ശ്രമിക്കുന്നതിനെക്കാള്‍ നല്ലത് തൂങ്ങി ചത്തൂടെ .അതാകുമ്പോള്‍ ഇവിടത്തെ ടെന്‍ഷന്‍ അനുഭവിക്കണ്ടല്ലോ ...?കുറെ അതിജീവിച്ചു ഒന്നും നേടാതെ അറുതിയാവുന്നതോ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്...കൂടുതല്‍ കാണുക


    • Sideeq Zidman മോനെ ശമീം കെ എം. താങ്കള്‍ പെരുന്നാളിന് പോകാറുള്ള പള്ളി ഏതാണെന്ന് ഇതുവരെ പറഞ്ഞില്ല....

    • Selam Kechery ഈ ആര്‍ത്ഥവകാര്യങ്ങളെ കുറിച്ച് നബിക്ക് ആദികാരികമായി എങ്ങിനെയാണു സംസാരിക്കാന്‍ കഴിയുക അതൊരു സ്ത്രീയുടെ സ്വകാര്യതയല്ലെ.മുഖത്തുനോക്കി നിങ്ങള്‍ നരകവാസികള്‍ എന്നുപറഞ്ഞാല്‍ സ്വാഭാവികമായും വെള്ളവും തീയ്യും തിരിച്ചറിയുന്ന സ്ത്ഥിതിക്ക് അവര്‍ക്ക് പ്രത...കൂടുതല്‍ കാണുക

    • Shamim KM <<മോനെ ശമീം കെ എം. താങ്കള്‍ പെരുന്നാളിന് പോകാറുള്ള പള്ളി ഏതാണെന്ന് ഇതുവരെ പറഞ്ഞില്ല....>> Brother Sideeq Zidman ഞാന്‍ പള്ളിയില്‍ പോകാറില്ല. ഓര്മ വെച്ച നാള്‍ മുതല്‍. ഒരു പള്ളിയിലും എന്‍റെ അക്കൗണ്ട്‌ കാണില്ല. ഇനി മരിച്ചാല്‍ അതും പള്ളിയില്‍ പോകില്ല. എന്‍റെ ബോഡി മെഡിക്കല്‍ കോളേജുകാര്‍ കൊണ്ട് പൊയ്ക്കൊള്ളും. അങ്ങിനെ എങ്കിലും സമൂഹത്തിനു ഒരു നന്മ ചെയ്യാന്‍ അവസരം കിട്ടും എങ്കില്‍ അതാണ്‌ നല്ലത് എന്ന് കരുതുന്നു.

    • Sideeq Zidman ഹ ഹ ഹ .അങ്ങനെയെങ്കിലും സമൂഹത്തിനു ഒരു നന്മ ചെയാന്‍ അവസരം കിട്ടും എങ്കില്‍ അതാണ് നല്ലത് എന്ന് കരുതുന്നു. അപോ ഇത് വരെ സമൂഹത്തിനു ഒരു നന്മയും ചെയ്തിട്ടില്ല. ഈ ചെയ്തു കൊണ്ടിരിക്കുന്നതൊക്കെ തിന്മയാണെന്നു സോയം തന്നെ അറിയാം ലെ. വളരെ നല്ലത് അഭിനന്തനങ്ങള്‍ ....

    • Pma Nasar Doha മാനവരാശിയുടെ സന്മാര്‍ഗ്ഗ ദര്‍ശനമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത് .അത് കൊണ്ട് തന്നെ മാനവര്‍ക്ക് പരമമായി ദോഷം വരുന്ന ഒന്നും ഇസ്ലാമില്‍ ഇല്ല തന്നെ ...ഇസ്ലാമിനെ തകര്‍ക്കാന്‍ നബിയുടെ പേരില്‍ കടത്തികൂട്ടിയതും ചിലത് വിശദീകരണം ഇല്ലാതെ വ്യക്തമായ ആശയങ്ങള്‍ പ്രകട മാകാത്തതുമായ ഹദീസികളുമാണ് ഇസ്ലാമിന്റെ വിമര്‍ശകര്‍ കൊണ്ട് നടക്കുന്നത് .............................

    • Pk Shakeel എങ്കില്‍ കടത്തി കൂട്ടിയ ഹദീസുകളും മറ്റും ഇന്നതൊക്കെ ആണ് എന്ന് പറഞ്ഞു ആ കാര്യങ്ങള്‍ ഞാഗളുടെതല്ല കായോഴിയുനൂ എന്ന് ആദികാരികം ആയി ഫത്വ ഇറക്കി കൂടെ. പറ്റുമോ? (ചേകനൂര്‍ നോക്കിയതാണ് അത്. )

    • Abu Freedom don't take like this people seriously , they do not have any idea what they meant to say . these people are less honest .

    • Ithikkarapakki Pakki 
      അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധിക...കൂടുതല്‍ കാണുക


    • Manu Prabakar P ACCEPTED HADEES എന്നും പറഞ്ഞു ഒരു ബുക്ക്‌ പബ്ലിഷ് ചെയ്തൂടെ ഈ പ്രസനം ഒക്കെ തീരുമല്ലോ ...

    • Pma Nasar Doha Ithikkarapakki Pakki അതോ സ്ത്രീകള്‍ കൂടുതല്‍ നരഗത്തില്‍ പോകട്ടെ എന്ന് പുള്ളി റെകമെണ്ട് ചെയ്തോ ?_______________________________________________

      ഈ ദുനിയാവിലെ മനുഷ്യരുടെ കര്‍മ്മങ്ങളുടെ ഫലങ്ങളാണ് മരണാനന്തരം സ്വര്‍ഗ്ഗവും നരകവും ലഭികുന്നത് .ഭാവി ഭൂതം വര്‍ത്തമാനം എന്നി കാലങ്ങള്‍ക്കു അതീതനായ സ്രഷ്ടാവ് പ്രവാചകനിലൂടെ, ഭൂമിയില്‍ സ്ത്രീകള്‍ കൂടുതല്‍ തിന്മയില്‍ വ്യഹരിചച്ചതിന്റെ
      അനന്തര ഫലം മുന്‍കൂട്ടി അറിയിക്കപ്പെട്ടതാണ് . .


    • Nazeer Nak Manu Prabakar P ACCEPTED HADEES എന്നും പറഞ്ഞു ഒരു ബുക്ക്‌ പബ്ലിഷ് ചെയ്തൂടെ ഈ പ്രസനം ഒക്കെ തീരുമല്ലോ ...>>>>>>>>>>

      അങ്ങനെ ഇറക്കാന്‍ പറ്റില്ല മനൂ.അതല്ലേ കുടുങ്ങിപ്പോയതു.ബുഖാരി ഒരിക്കല്‍ ഒരു ഹദീസ് ഉണ്ടെന്നറിഞ്ഞ് അത് ശേഖരിക്കാന്‍ പോയി.അവിടെ ചെ...കൂടുതല്‍ കാണുക


    • Tippu Kerala നബിയുടെ കാലത്ത് ഉള്ളതാണ് നബി പറഞ്ഞതാണ് എങ്കില്‍ mr ബുഖാരിക്ക് അന്നത്തെ ഏതെങ്കിലും പള്ളിയില്‍ പോയി ഏതെങ്കിലും ഉസ്താദിനോട് ചോദിച്ചാല്‍ പോരായിരുന്നോ
      പുലലും കൊണ്ട് നടക്കുന്നവന്റെ അടുത്ത് പോകണോ?

      കഥയില്‍ ചോദ്യം തീരെ യില്ല എന്നത് മറന്നതാണ് ?


    • Yel Jey 
      Pma Nasar Doha Yel Jeyഅതിജീവിക്കുക .......!അതിനു ശ്രമിക്കുന്നതിനെക്കാള്‍ നല്ലത് തൂങ്ങി ചത്തൂടെ .അതാകുമ്പോള്‍ ഇവിടത്തെ ടെന്‍ഷന്‍ അനുഭവിക്കണ്ടല്ലോ ...?കുറെ അതിജീവിച്ചു ഒന്നും നേടാതെ അറുതിയാവുന്നതോ സൂക്ഷ്മവും സ്ഥൂലവും സങ്കീര്‍ണവുമായ ഈ പ്രപഞ്ചത...കൂടുതല്‍ കാണുക


    • Pma Nasar Doha അതിജീവിച്ചിട്ട് എന്തിനു ....?അതിജീവനത്തിന്റെ അന്തര ഫലം പോലും അനുഭവിക്കാന്‍ ഒരു ഉറപ്പുമിലാത്ത ദുര്‍ബലത കൊണ്ട് വരിഞ്ഞുമുര്‍ക്കിയ നശ്വരമായ ഈ ദുനിയാവില്‍ .....!!

      അത് കൊണ്ടാ ചോദിക്കുന്നത് അതിജീവിക്കു ന്നതിനേക്കാള്‍ മെച്ചപ്പെട്ടത് തൂങ്ങി ചാവല്‍ തന്നെയല്ലേ എന്ന് ......?


    • Ea Jabbar സ്ത്രീകള്‍ക്കു ബുദ്ധി കുറവാണെന്നു ധരിച്ചു വെച്ചിരിക്കുന്ന ദൈവത്തിനാണു ബുദ്ധിശൂന്യത !

    • Pma Nasar Doha ദൈവത്തിന്റെ പടപ്പാണ് 'ബുദ്ധി " എന്നാ സംഗതി

    • Rejeesh Palavila ‎"The belief in a divine creator aside, no rational person can seriously argue that feminism and religiosity can coexist. If you claim to be a religious person, you are not a feminist, nor if you believe men and women are inherently equals can you claim to believe in the fundamental beliefs of any religion. As far as I know, there is no religion on Earth that presents men and women as exact equals."
      Allison Kilkenny


    • Shamim KM ഇതില്‍ ചിതിക്കുന്നവര്‍ക്ക് ദൃഷ്ട്ടാ ന്തമുണ്ട്... ////ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) യുടെ കാലത്ത് ഭാര്യമാരോട് വിശാലമായി സംസാരിക്കുന്നതും വിനോദിക്കുന്നതും ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. അതിനെ വിരോധിച്ച് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുമോ എന്ന ഭയം കാരണം. നബി(സ) മരണപ്പെട്ടശേഷം ഞങ്ങള്‍ അപ്രകാരം ചെയ്യുവാന്‍ തുടങ്ങി. (ബുഖാരി. 7. 62. 115)//// ഖുര്‍ആന്റെ ഒരു ഗതികേടേ !!!

    • Muhadeena Anwar ഈ ഹദീസില്‍ തെറ്റൊന്നും ഞാന്‍ കാണുനില്ല കാരണം സ്ത്രീക്ക് പുരഷനെ മനസ്സ് ഇളക്കാന്‍ തന്നെ തോന്നും . അത് പോലെ നമസ്കാരവും നോയ്യമ്പും മുടക്കം വരുത്തുന്ന സ്ത്രീയുടെ ചില അവസ്ഥകള്‍ അവള്‍ക്കു ഒരു ഒഴിവോ അവധിയോ ആണ് . പുരുഷനോളം ആരാധന കാര്യങ്ങളില്‍ സ്ത്രീ വരില്ല . ഈ അവധി അവള്‍ക്കു ആശ്വാസം തന്നെ . റിഹാന പോലെ ഉള്ള സ്ത്രീകള്‍ ഈ അവധി ദിനങ്ങളില്ലും ആരാധനാ നടത്തണം എന്ന് സമരം ചെയ്യുന്നതിന്റെ ഉദ്ദേശം എന്തെന്ന് മനസ്സിലാകുന്നില്ല

___ഏടുകളില്‍ .._________


Photobucket

ജീവ-സ്പന്ദനം തേടുന്നത് ..



Photobucket


*ഒട്ടുമിക്കവരുടെയും മനസ്.....







Photobucket


*തുല്ല്യ തയില്ലാത്ത അനീതിയുടെ ഇര ..




Photobucket


*അദൃശ്യം ..മനുഷ്യന്‍ .... ജിന്ന് .....





Photobucket


*അത്ഭുതമീയാത്ര സംവിധാനം .





Photobucket

*ജീവിതം പുകഞ്ഞുതീരുമ്പോള്‍



Photobucket

നിറമാര്‍ന്ന സൗന്ദര്യ പകിട്ട് ..



Photobucket

*ഒരിക്കെലെങ്കിലും കുസൃതി തുളുമ്പാത്ത ബാല്യകാലമുണ്ടോ .....


Photobucket

*ഈ തിരിച്ചറിവ്‌ നല്ലതു തന്നെ............................................

Photobucket

എന്റെ ഉമ്മ എനിക്ക് പുണ്ണ്യത്തിനായുള്ള കലവറ ....



Photobucket

*ഫേസ്‌ബുക്ക്‌ സൌഹൃദ സംവാദം .....

_______________________

Photobucket




*വിസ്മയമീ ലോകം ..





________________
.
.
.
.
.
Email me e-mail പി എം എ നാസര്‍ ദോഹ..


___________









_




widgeo.net


Your Text





______________
Your Text Your Text